About us

Block Family Health Centre Mattathur

തൃശ്ശൂർ ജില്ലയിലെ കൊടകര വെള്ളിക്കുളങ്ങര റൂട്ടിൽ കോടാലി ദേശത്താണ് മറ്റത്തൂർ കുടുംബ ആരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിന്റെ ഭരണപരമായ നിയന്ത്രണം കൊടകര ബ്ലോക്ക് പഞ്ചായത്തിനാണ്, ഏഴ് പഞ്ചായത്തുകളിലായി ഏകദേശം ജനസംഖ്യ 246817 ആണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്ഥാപനം 51754 ൽ അധികം ജനസംഖ്യയുള്ള മറ്റത്തൂർ പഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമാണ്.

The Mattathur Family Health Centre is located on the Kodakara-Vellikulangara road in the Thrissur district. The administration of this institution is under the Kodakara Block Panchayat. It serves a population of 246,817 spread across seven Panchayaths.


This institution operates 24 hours a day. Approximately 51,754 people from the Mattathur Panchayat depends on this hospital for healthcare services.Mattathur Panchayat includes 23 wards, with a scheduled caste (SC) population of 5,297 and a tribal population of 334 from 68 tribal families, including Kadar, Ulla, and Malayar categories. The area also has two tribal colonies.ThisCHC also provides the healthcare services to tribal populations from Varantharapalli and Alagappanagar Panchayaths, which also fall under the area of the Mattathur CHC